
പാതി വഴി പോലുമായില്ലി നിയുമെന്നാകിലും
വയ്യിനി , ഒരടി പോലും ചരിയ്ക്കുവാന്‍ ....!
പയ്യെ പടി ഇരന്ഗുവാനാശിക്കുന്നിന്നു ഞാന്‍ ....
ജീവിത പരീക്ഷയിലോരിക്കല്‍ പോലും ജയിക്കുവാനാകാതെ ...!
ഇടതനും വലതനുമായി പാര്‍ട്ടിക്കാര്‍ ചുറ്റിലും ...
പോര്‍വിളി തുടങ്ങിയിരിക്കുന്നു എന്‍റെ ദെഹിക്കായ് ഇപ്പോഴേ .....!
കടലോരമാകെയും കാഴുകന്മാരനേകം , പതിവില്ലാതെ ....
പ്രതീക്ഷയുടെ കണ്ണുമായ് !
തീര്‍ച്ചയായും ഒലിചൊട്ടമല്ലിതു ...
യാത്ര തുടങ്ങും മുന്പേ ഞാന്‍ വരിച്ച 'വാനപ്രസ്ഥം' !!!
No comments:
Post a Comment