
ഏതോ വര്‍ഷകാല മാരിയില്‍ കൂട്ട് വന്ന ഇളം തെന്നല്‍ പോലെ ,
എന്നും നിയെന്നുള്ളില്‍ നിറഞ്ഞു നില്‍പ്പൂ ....
അകലങ്ങളില്‍ നുന്നും നി പകര്‍ന്നു തന്നൊരാ ,
നിറമുള്ള വര്‍ണങ്ങലാല്‍ , ഞാനെന്നും -
നിനക്കായി തീര്‍ത്ത ചിത്രങ്ങളൊക്കെയും ,
നിലാമഴയില്‍ നനഞ്ഞു ഒലിച്ചതും ,
അതുകൊണ്ട് നിയൊരു കളിയോടം തീര്‍ത്തതും ,
എല്ലാമറിയുന്നു ഞാന്‍ , അകലെയാണെങ്കിലും ....!!!
No comments:
Post a Comment