
ഇന്നീ രാവിലെകനായീ, സുഘമുള്ള കടല്ക്കാട്ടിനോടും ....
പതന്ജോഴുകിയേതും തിര മാലകലോടും കിന്നാരം പറഞ്ഞു ഞാനിരിപൂ !
കാണാം ...; കറുത്ത മേഘകൂട്ടുകള്ക്കിടയില് നിന്നും ഒളിഞ്ഞെന്നെ
നോക്കി എങ്ങോ മറഞ്ഞു പോം, ചന്ദ്രബിംബം ...
ഇടയ്ക്കെന്താണ് തിര മാലകലെന്നോട് പറഞ്ഞതു ....?
അറിയുന്നു ഞാന്‍ .... എന്നെ ക്ഷണിക്കുകയായിരുന്നു !!!
ഇല്ല , ഇന്നേതായാലും വരുന്നില്ല ഞാന്‍ ....
കുറച്ചേറെ ബാക്കിയുണ്ട് ചെയ്തു തീര്‍ക്കുവാന്‍ !!!
പിണങ്ങരുത് ... ഞാന്‍ വരും തീര്‍ച്ചയായും ഒരു നാള് ....
വിദൂരമാല്ലാതോരുനാല് ..... ഞാന്‍ വരും !!!
നിന്റെ അടിതിയായി ഞാനുമുണ്ടാകും .....
കടലിന് ഉള് തുടിപ്പുകള്‍ അറിഞ്ഞു ഞാനുമുണ്ടാകും ...!!!
ആ ദിനങ്ങല്ക്കായ് കാത്തിരിക്കുന്നു ഞാന്‍ ....
നിറഞ്ഞ മനസ്സോടെ നിയെന്നെ സ്വീകരിചീടുക
ആരൊക്കെയോ പറഞ്ഞ പോലുല്ലോരെന് മനസ്സിന് മാലിന്യങ്ങളും ,
നിറഞ്ഞ ദാര്‍ഷ്ട്യവും.... തീരാ കലന്കവും
എന്നെന്നേക്കുമായി തുടച്ചു നീക്കി ഞാനനയും
തിരികെ ' മൂന്നാം പക്കം ' മാത്രം മടക്കി അയചീടുകെന്നെ.....!!!