ദൈവത്തോട് അടുക്കുമ്പോള്‍
ശ്രെധിച്ചിട്ടുണ്ടോ ....?
നിങ്ങള്‍ പെട്ടെന്ന് കരയും....,
ഉടനെ തന്നെ ചിരിക്കും....,
ഒരു ഭ്രാന്തനെ പോലെ....!
അരികിലുള്ളവര്‍ക്ക്
ഒരു പിടി കണ്ണുനീര്‍
വെറുതെ നിങ്ങള്‍ സമ്മാനിക്കും.
മനസ്സിനുള്ളില്‍ ഒരായിരം
വര്‍ണ മഴ പെയ്തിറങ്ങും ....
നിറങ്ങളുടെ ഉത്സവം...!
അതെ സമയം തന്നെ, പൂരം
കഴിഞ്ഞൊഴിഞ്ഞൊരു പറമ്പായും ...!!!
നിര്‍ത്താതെ കണ്ണീര്‍ ഒഴുക്കുമ്പോഴും
അറിയാതെ നിങ്ങള്‍ ചിരിക്കും;
വെറുമൊരു ഭ്രാന്തനെ പോലെ.........!!!
Monday, January 5, 2009
പൂര്‍ണ വിരാമം ....
Subscribe to:
Post Comments (Atom)
No comments:
Post a Comment