
പാല്‍നിലാവിനോട് പ്രണയം... പാതിരാവിനോടും പ്രണയം...
കാട്ടരുവിയോടു പ്രണയം... ഒരു കാട്ടു പൂവിനോടും പ്രണയം ...
രാത്രി മഴയോടും രാക്കുയിലിനോടും പ്രണയം,
തുമ്പ പൂവിനോടും തുമ്പി പെണ്ണിനോടും പ്രണയം...
പാടാന്‍ മറന്നൊരാ പാട്ടിനോടും,
കാണാന്‍ കൊതിച്ച കനവിനോടും,
എനിക്കിന്ന് നിന്നോടും പ്രണയം...!
5 comments:
പ്രണയം ആരോടുമാവാം.
സര്‍വ്വം പ്രണയമയം.
-സുല്‍
പ്രണയിക്കുക എപ്പോഴും (( അടി കൊള്ളാതെ നോക്കൂക)
പ്രണയം അനശ്വരം - പ്രണയിതാക്കള്‍ മാത്രം മാറുന്നു....
ഇത് പ്രണയകാലം
Post a Comment