
നിന്‍റെ കണ്ണിലൂടെ ഞാന്‍ കണ്ടത്....
എന്നെ ആയിരുന്നു...
എന്‍റെ ലോകം അന്നുമിന്നും, എന്നും
നി മാത്രമായിരുന്നു....
നക്ഷത്ര ലോകം വരെ ഞാന്‍
എത്തിയിരുന്നു, നിന്‍റെ കൈ പിടിച്ചു...
മേഘങ്ങള്‍ക്കിടയിലൂടെ ജീവതാളം
തേടി ഞാന്‍ അലങ്ഞിരുന്നു....!
ഇന്നു... നിനക്കും എനിക്കും ഇടയില്‍,
എരിയുന്ന കനല്‍, അല്ലെങ്കില്‍ ഒരു കടല്‍ !
എന്‍റെ നക്ഷത്ര ലോകത്തില്‍ നിന്നും,
താഴേക്ക് ഞാന്‍ വീഴുമ്പോഴും...
ഒന്നുമറിയാതെ നി ;
ഒരു മതിലിനപ്പുറം എന്നപോല്‍ !
ഇന്നു നിനക്കും എനിക്കുമിടയില്‍....
ഒരു മതില്‍ തീര്ത്തു നി പോയ് മറഞ്ഞപ്പോള്‍
അറിഞ്ഞില്ല നി , എന്‍റെ ലോകം
ഇന്നീ മതിലിന്നിപ്പുരം അവസാനിച്ചിരിക്കുന്നു!
ഇന്നിവിടെ ഞാനും എന്‍റെ ശൂന്യമാം ലോകവും
പേടിപ്പെടുത്തുന്ന നിശബ്ധദയുമ്....
പിന്നെ നി എന്നെ പഠിപ്പിച്ച സത്യവും....
അതെ..., കണ്ണീരിന്നു കയ്പ്പാണ് !!!
4 comments:
പ്രൊഫൈലിലെ വരികളും ഈ പോസ്റ്റിലെ വരികളും എത്ര ഹൃദ്യം...
എന്‍റെ നക്ഷത്ര ലോകത്തില്‍ നിന്നും,
താഴേക്ക് ഞാന്‍ വീഴുമ്പോഴും...
ഒന്നുമറിയാതെ നി ; വളരെ നല്ല വരികള്‍ അനീഷ്....വീണ്ടും വരാം
thanq so much for the comment shiva.... n for the visit to ma place as wel..... do visit often. :)
thanx a lot sapna.... u r always welcome..... :) enteyum visit undaakum, to ur blog....... :)
Post a Comment