
എനിക്ക് സ്വകാര്യമായ അവകാശങ്ങള്‍ ഒന്നൊന്നായി അടിയറവു വക്കേണ്ടി വരുമ്പോള്‍ ഞാനറിയുന്നു...
ഞാന്‍ നഷ്ട്ടപ്പെടുകയാണ്......; എന്നിലെ എന്നെ, എനിക്ക് നഷ്ട്ടമാകുകയാണ്....!!!
തിരയിനിയും തീരമണയും...., തഴുകി മറയും....., വീണ്ടും അണയും;
അതിലൊരു തിരയിലീക്കാല്പ്പാടുകളും മാഞ്ഞു പോകും....!!!!
3 comments:
sweet..!
:)
surprised to see this picture and words now..
u know why?
just visit my place... and u will see...
emmm me toooo... ante blog vannu nokku appol kunju surprize kal avideyum kaanamm>
nice.....keep posting things like this....ellarum alochikatte ithineyellam kurichu.
Post a Comment