
സൂര്യനോളം ഉയര്‍ന്നു നി
എന്നില്‍നിന്നും പറന്നകലുംപോള്‍
ഒരു കരിനിഴല്‍ വീഴ്ത്തി നീ
കെടുത്തിയതിന്നെന്റെ സ്വപ്നങ്ങളായിരുന്നു !
അകലുന്ന ചിറകടികള്‍... കാതിലൊരു -
കൂരംമ്പായി തറയ്ക്കുമ്പോള്;
നാളേറെയായി ഞാന്‍ നെയ്തെടുത്ത കനവുകള്‍......
ഒരു തുലാവര്‍ഷ മാരിയായി പെയ്തോഴിയുകയായിരുന്നു !!!