
രാവും പകലും...
രണ്ടും വേര്‍തിരിച്ചു എടുക്കുമ്പോള്‍,
പകല്‍ വെളിച്ചത്തില്‍
കത്തി അമരുന്ന തീചൂടില്‍ , ഞാന്‍
കണ്ടതൊക്കെയും കളവായിരുന്നു ...!
രാവില്‍ കൂരിരുളില്‍, കാണാതെ ഞാന്‍ കണ്ടതൊക്കെയും
ഒരു കന്നുനീര്തുല്ലിയില് കുതിര്‍ന്ന
സത്യമായി മാറുകയായിരുന്നു...!
============================
സമര്‍പ്പണം : ദ്രിശ്
============================