
നിനവുകളില്‍ വീണു ഞാന്‍ അലയുംപോഴും....,
ഉടഞ്ഞു പോയൊരാ കുപ്പി വള ചീളുകള്‍
ചേര്‍ത്തു വയ്ച്ചു ഞാന്‍ സ്വപ്ന ചിത്രങ്ങള്‍ തീര്‍ക്കുമ്പോഴും ...,
തിരികെ കിട്ടില്ലെന്ന് ഉറപ്പുണ്ടായിട്ടും ,
ഇന്നു നിനക്കായ് ഞാന്‍ കുറിക്കുമീ വരികള്‍ക്ക് ,
നനുത്ത സ്നേഹത്തിന്‍ മധുരമുണ്ട്
ഒരു താരാട്ട് പാട്ടിന്റെ ഈണമുണ്ട്,
ഒരു മഞ്ഞു തുള്ളിക്കെന്ന പോലെ നനവുണ്ട് ....!
രാവിന്നു ഘനം ഏറി വരികയാണ്,
ഇനി നീ മയങ്ങിക്കൊള്ളൂ .....,
ഞാനീ നിലാവിന്നു കാവലിരിക്കട്ടെ......!!!
9 comments:
പ്രണയാര്‍ദ്രം ഈ വരികള്‍....
രാവിന് കനം ഏറി വരികയല്ലേ, കാവൽ അവസാനിപ്പിച്ച് ഒന്നിച്ച് മയങ്ങികൂടെ?
പ്രണയം തുളുമ്പുന്ന വരികള്‍. നിലാവിന്റെ കാവല്‍ക്കാരന് അഭിനന്ദനങ്ങള്‍...
അക്ഷരത്തെറ്റുകൾ തിരുത്താൻ ശ്രമിക്കുക(ഉദാ: കുരിക്കുമീ, അലയുംബോഴും etc..).തുടർന്നും എഴുതുക. :)
Dear Mayoora,
njaan achadi pisshaasshine maximum kurachittundu. athu font nte prashnam aayirunnu. nyways thatq very much n do visit n leave comments. Thanq very much. :)
dear narikkunnil,
thanq sooooo much for ur comments. do vist regularly. :)
ennu,
nilaavinte kaavalkkaaran ;)
dear shiva,
thanx for de comment. :)
dear pin,
thanqqqqqqqqq
thirike kittillannarinjittum veendum pratheekshikkunnu.... oru pakshe nilapinu aa karinjunagiya pratheeksha mathiyavum..
Post a Comment