
നിഴലിനെ ഭയാമാണോ നിനക്കു....? ,
ഉള്ളിലായറോ ചോദിക്കുന്ന പോലെ....!
നിശഞബ്ധമായ് ഇരിക്കുമ്പോള്‍, വെറുതെ നടക്കുമ്പോള്‍,
സ്വപ്നങ്ങളില്‍ നീന്തി തുടിക്കുമ്പോള്‍....!
കാളവു പറയാന്‍ വയ്യിനി;
അതേ, നിഴലിനെ പേടിയാണെനിക്ക്!!!
കറുത്തൊരു കാലനെ പോലെ
ഉള്ളിലൊരു തീ നാളമായി
രാത്രിയും പകലുമെന്നില്ലാതെ
ഇന്നെന്റെ നിഴലിനെ ഞാന്‍ ഭയക്കുന്നു.....!
1 comment:
nice dear
Post a Comment