
പേടിയാണ് എനിക്ക്...
ഉറങ്ങാന്‍ പേടി..., ഉറങ്ങിയാല്‍ തന്നെ-
ഉണര്‍ന്നെണീക്കാന്‍ പേടി... ഇടയ്ക്കറിയാതെ-
പകല്‍ മയക്കത്തിലെപോഴോ കണ്ടുപോകുമൊരു
പകല്ക്കിനാവിനെ പേടി....!
ഉണര്‍ന്നെണീക്കാന്‍ പേടി... ഇടയ്ക്കറിയാതെ-
പകല്‍ മയക്കത്തിലെപോഴോ കണ്ടുപോകുമൊരു
പകല്ക്കിനാവിനെ പേടി....!
ഓര്‍ക്കുവാന്‍ പേടി, മറവിയെ പേടി....!!!
മറവിതന്‍ ഈറ്റില്ലത്തില്‍ വീണുടയുമൊരു
നീര്‍ക്കുമിളയെ പേടി... ഒന്ന് ചിരിക്കുവാന്‍ പേടി!
മിഴികള്‍ പൂട്ടി ഇരിക്കട്ടെ ഞാന്‍-
ഇന്നിവിടെ ഏകനായി, മൌനമായ്...
ഒരു പ്രാര്ഥനയിലെന്ന പോലെ.....;
അങ്ങനെ കരുതിക്കോട്ടെ ലോകം...!!!
മറവിതന്‍ ഈറ്റില്ലത്തില്‍ വീണുടയുമൊരു
നീര്‍ക്കുമിളയെ പേടി... ഒന്ന് ചിരിക്കുവാന്‍ പേടി!
മിഴികള്‍ പൂട്ടി ഇരിക്കട്ടെ ഞാന്‍-
ഇന്നിവിടെ ഏകനായി, മൌനമായ്...
ഒരു പ്രാര്ഥനയിലെന്ന പോലെ.....;
അങ്ങനെ കരുതിക്കോട്ടെ ലോകം...!!!